സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു
വത്തിക്കാന്‍സിറ്റി: സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു. ഇനിമുതല്‍ രാത്രി എട്ടുവരെയായിരിക്കും പള്ളിയിലേക്കുള്ള പ്രവേശനാനുമതി.

ഈ മാസം ഒന്നിന് തീരുമാനം പ്രാബല്യത്തില്‍ വന്നു. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയുടെ പശ്ചാത്തലത്തിലാണു തീരുമാനം.
വിശുദ്ധ പത്രോസിന്‍റെ കബറിടം സ്ഥിതിചെയ്യുന്ന ബസിലിക്ക ൈ്രകസ്തവവിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രവും വാസ്തുവിദ്യയുടെ അതിശയകരമായ നിര്‍മിതിയുമാണ്.

324ല്‍ കോണ്‍സ്ററന്‍റൈന്‍ ചക്രവര്‍ത്തിയുടെ പിന്തുണയോടെ സില്‍വസ്ററര്‍ മാര്‍പാപ്പയാണ് ആദ്യത്തെ ബസിലിക്ക നിര്‍മിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി പുനര്‍നിര്‍മാണം നടത്തി.
- dated 06 Jun 2026

Comments:

Keywords: Europe - Otta Nottathil - visiting_time_st_peters_baslica_extended_june_4_2026 Europe - Otta Nottathil - visiting_time_st_peters_baslica_extended_june_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു
ജി7 ഉച്ചകോടിയില്‍ ട്രംപിന്റെ വമ്പന്‍ ട്വിസ്ററ്; യുക്രെയ്ന് പുതിയ പ്രതീക്ഷ; റഷ്യയെ പിടിച്ചുകെട്ടാന്‍ കടുത്ത എണ്ണ ഉപരോധ ഭീഷണി